നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു

single-img
28 June 2013

kerala_nelluനെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്വിന്റലിന് 60 രൂപയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. 1130 രൂപയാണ് നിലവില്‍ ക്വിന്റലിന് വില. നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതാണ് സര്‍ക്കാര്‍ തീരുമാനം.