നെല്‍സണ്‍ മണ്ഡേലയുടെ നില അതീവ ഗുരുതരം

single-img
28 June 2013

Nelson-Mandela-MAI_1459587aദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ഡേലയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായപ്പോഴാണ് അദ്ദേഹത്തെ 20 ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ മൊസാംബിക് സന്ദര്‍ശനം വെട്ടിച്ചുരുക്കി സ്വദേശത്ത് എത്തിയിട്ടുണ്ട്. പ്രിട്ടോറിയയിലെ മെഡിക്ലിനിക് ഹാര്‍ട്ട് ഹോസ്പിറ്റലിലാണു മണ്ഡേല.