കാഞ്ഞിരപ്പള്ളിയില്‍ മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

single-img
15 June 2013

Oommen_Chandy_(cropped)കാഞ്ഞിരപ്പള്ളിയില്‍ മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. രാവിലെയായിരുന്നു സംഭവം. പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്വകാര്യ സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച ചവറയിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു.