കച്ചത്തീവ് ദ്വീപ് കരാര്‍ പുനഃപരിശോധിക്കണം: വിജയകാന്ത്

single-img
12 June 2013

Katchateevuകച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തുകൊണ്ടുള്ള 1947ലെ കരാര്‍ പുനഃപരിശോധിക്കണമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച കത്തില്‍ ഡിഎംഡികെ നേതാവ് വിജയകാന്ത് ആവശ്യപ്പെട്ടു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ആക്രമിക്കാന്‍ ലങ്കന്‍ നാവികസേന ഇതൊരു ഉപായമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.