അഫ്ഗാനിസ്ഥാനില്‍ ഏഴ് ജോര്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

single-img
8 June 2013

afganisthanചാവേര്‍ ഭടന്‍ നടത്തിയ ട്രക്ക്‌ബോംബ് സ്‌ഫോടനത്തില്‍ അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയിലെ ഏഴു ജോര്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ദ് പ്രവിശ്യയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.