സ്വര്‍ണ വില കുറഞ്ഞു • ഇ വാർത്ത | evartha
Market Watch

സ്വര്‍ണ വില കുറഞ്ഞു

കേരള വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 20320 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 2540 രൂപയിലെത്തി.