സ്വര്‍ണ വില കൂടി

single-img
4 June 2013

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് 200 രൂപ കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 20400 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കൂടി. ഗ്രാമിന് 2550 രൂപയിലാണ് വ്യാപാരം നടക്കുന്നത്.