ഹരിതയ്ക്ക് എസ്ബിടിയുടെ ആദരം

single-img
28 May 2013

അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഹരിത വി. കുമാറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആദരിച്ചു. ചടങ്ങില്‍ എസ്ബിടി മാനേജിങ് ഡയറക്ടര്‍ പി.നന്ദകുമാരന്‍ നായര്‍ ഹരിതയ്ക്ക് ഉപഹാരം സമ്മാനിച്ചു. ഹരിതയുടെ പിതാവ് വിജയ കുമാര്‍, എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍മാരായ സജീവ് കൃഷ്ണന്‍, ഇ.കെ.ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.