യൂസഫലിക്കെതിരേ വീണ്ടും ലോറന്‍സ്

single-img
26 May 2013

Yusuf Ali to Get Interfaith Harmony Awardബോള്‍ഗാട്ടി ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ എം.എ. യൂസഫലി പദ്ധതിയില്‍ നിന്നു പിന്മാറിയതെന്തിനെന്നു സിപിഎം നേതാവ് എം.എം. ലോറന്‍സ്. ഇടപാടില്‍ അഴിമതിയുണെ്ടന്നു പിന്മാറ്റത്തോടെ വ്യക്തമായി. ഭൂമി കൈമാറ്റത്തിന് ഉത്തരവാദി പോര്‍ട്ട് ട്രസ്റ്റാണ്. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം വേണമെന്നും എം.എം. ലോറന്‍സ് ആവശ്യപ്പെട്ടു.