കുമാരസ്വാമി ജെഡി-എസ് നിയമസഭാകക്ഷി നേതാവ്

single-img
21 May 2013

kumaraswami3may13കര്‍ണാടകയില്‍ ജനതാദള്‍-എസ് നിയമസഭാകക്ഷി നേതാവായി എച്ച്.ഡി. കുമാരസ്വാമിയെ തെരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയാണു കുമാരസ്വാമിയെ നേതാവായി തെരഞ്ഞെടുത്തത്. ജെഡി-എസിന് നിയമസഭയില്‍ 40 അംഗങ്ങളുണ്ട്. ലോക്‌സഭാംഗമായ കുമാരസ്വാമി എംപി സ്ഥാനം രാജിവയ്ക്കും.