സ്വര്‍ണത്തിന് വില താഴേയ്ക്ക്

single-img
17 May 2013

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണവില വീണ്ടും 20000 നു താഴെയെത്തി. മെയ് 16 ന് 20000 രൂപയിലെത്തിയ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 200 രൂപ കുറഞ്ഞ് 19800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയുടെ ഇടിവാണുണ്ടായത്. ഗ്രാമിന് 2475 രൂപയ്ക്കാണ് കേരളത്തില്‍ വ്യാപാരം നടക്കുന്നത്.