Market Watch

സ്വര്‍ണവില കൂടി

തുടര്‍ച്ചയായ നാലു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷം സ്വര്‍ണവില വര്‍ദ്ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 20440 രൂപയില്‍ നിന്ന് 20640 രൂപയായി. ഇരുന്നൂറ് രൂപയാണ് പവന്‍ വിലയില്‍ വര്‍ദ്ധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 2580 രൂപയിലാണ് വ്യാപാരം നടക്കുന്നത്.