അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാമത്തെയാളും പിടിയില്‍

ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂര മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആദ്യം അറസ്റ്റിലായ മനോജ് കുമാറിന്റ സുഹൃത്തായ പ്രദീപ്

സര്‍ക്കാരിനെ അട്ടിമറിക്കാനില്ല: പന്ന്യന്‍ രവീന്ദ്രന്‍

യുഡിഎഫ് ഘടകകക്ഷികളെ സ്വാധീനിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. എന്നാല്‍ യുഡിഎഫ് സ്വയം

മഡുറോയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാവീഴ്ച

വെനസ്വേലന്‍ പ്രസിഡന്റായി നേരിയ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ട നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോകനേതാക്കളും മറ്റു പ്രമുഖരും പങ്കെടുത്ത സത്യപ്രതിജ്ഞാ

സ്ത്രീ സുരക്ഷ ആശങ്കാജനകം: മന്‍മോഹന്‍ സിംഗ്

രാജ്യത്ത് സ്ത്രീ സുരക്ഷ ആശങ്കാജനകമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമുണെ്ടന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ്

ഡല്‍ഹിയില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം നാണക്കേടെന്ന് വൃന്ദ കാരാട്ട്

ഡല്‍ഹിയില്‍ അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കുട്ടിയെ

മോഡി മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് റാം ജഠ്മലാനി

എന്‍ഡിഎയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ റാം ജഠ്മലാനി. മോഡി വളരെ

ഷിബു ബേബി ജോണ്‍ രാജിവയ്‌ക്കെണ്ടെണ്്ടന്ന് ആര്യാടന്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ രാജിവയ്‌ക്കേണ്്ടണ്ടതില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

ഗൗരിയമ്മയ്ക്ക് സ്വാഗതം; തീരുമാനം എടുക്കേണ്ടണ്്ടത് എല്‍ഡിഎഫ്: വിഎസ്

ഗൗരിയമ്മ എന്‍ഡിഎഫിലേക്ക് വരുന്നതില്‍ സന്തോഷമുണ്ടെണ്്ടന്ന് പ്രതിപക്ഷ നേതാവ് വിഎസ്് അച്യുതാനന്ദന്‍. സാഹചര്യം വിലയിരുത്തി ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്്ടണ്ടത് ഇടതുമുന്നണിയാണെന്നും

ഗണേഷ്‌കുമാര്‍ മന്ത്രിയായി മടങ്ങിയെത്തണമെന്ന് ജി. സുകുമാരന്‍ നായര്‍

ഗണേഷ് കുമാര്‍ മന്ത്രിയായി മടങ്ങിയെത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു

Page 10 of 38 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 38