സ്വര്‍ണവില 20,000 ല്‍ താഴെ

single-img
16 April 2013

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ആയിരും രൂപ കുറഞ്ഞ് 19,800 ആയി.  പതിനൊന്നു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിയാണ് ഇപ്പോഴത്തെ വില.

സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍നിന്ന് അമേരിക്ക തിരിച്ചുകയറാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണത്തിന്റെ വില താഴ്ന്നത്.ദേശീയ വിപണിയില്‍ തിങ്കളാഴ്ച 10 ഗ്രാം സ്വര്‍ണത്തിന് 750 രൂപ ഇടിഞ്ഞ് 27,600 രൂപയിലെത്തി. കഴിഞ്ഞ ദിവസം 1,250 രൂപ ഇടിഞ്ഞിരുന്നു.