സണ്‍റൈസേഴ്‌സിനു ജയം

single-img
13 April 2013

Pepsi IPL - Match 14 DD v SHചെറിയ സ്‌കോറുമായി പ്രതിരോധിച്ച ഡെയര്‍ ഡെവിള്‍സിനെതിരെ സണ്‍റൈസേഴ്‌സ് കളിയുടെ അന്ത്യ നിമിഷത്തില്‍ ജയംകണ്ടു. നാലു പന്തുകള്‍ ബാക്കിവച്ച് മൂന്നു വിക്കറ്റിനാണു ഹൈദരാബാദ് ടീം ജയിച്ചത്. സ്‌കോര്‍: ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ എട്ടിനു 114. സണ്‍റൈസേഴ്‌സ് 19.2 ഓവറില്‍ ഏഴിനു 115. 28 റണ്‍സ് എടുത്ത സംഗകാരയാണു സണ്‍റൈസേഴ്‌സിന്റെ ടോപ്‌സ്‌കോറര്‍. പട്ടേല്‍ 19, വിഹാരി 17, റെഡ്ഡി 16, മിശ്ര 16 എന്നിങ്ങനെയാണു മറ്റുള്ളവരുടെ സ്‌കോര്‍.