കൊല്ലത്ത്‌ വീണ്ടും സൂര്യാഘാതം

single-img
10 April 2013

കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് സൂര്യാഘാതമേറ്റു. കടലില്‍ മീന്‍ പിടിക്കാന്‍ പോയ തിരുമുല്ലവാരം സ്വദേശി അയ്യന്‍, സാംസണ്‍ എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്.  ജില്ലയില്‍ രണ്ടു ദിവസത്തിനിടെ സൂര്യഘാതമേറ്റവരുടെ എണ്ണം ആറായി.കടുത്ത ചൂടാണ്‌ ജില്ലയില്‍ ഇന്നും അനുഭവപ്പെടുന്നത്‌.