പ്രധാനമന്ത്രിപദം; രാഹുല്‍ ഗാന്ധിയേക്കാളും യോഗ്യന്‍ മോഡി: രാംദേവ്

single-img
10 April 2013

baba_ramdev_fast_295പ്രധാനമന്ത്രി പദവിക്ക് രാഹുല്‍ ഗാന്ധിയേക്കാളും യോജിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണെന്ന് യോഗാഗുരു ബാബാ രാംദേവ്. പ്രധാനമന്ത്രി പദവിയേലേക്ക് കണ്ണുംനട്ട് നീണ്ട നിരയാണുള്ളത്. ആക്കൂട്ടത്തില്‍ രാഹുല്‍ ഗാന്ധിയുമുണ്ട്. എന്നാല്‍ രാഹുലിനു അതിനുള്ള പക്വത വന്നിടില്ല അതുപോലെതന്നെ കാഴ്ചപ്പാടും ഇല്ല. എന്നാല്‍ വികസനത്തിനും അഴിമതി തടയുന്നതിനും മോഡിക്ക് വ്യക്തമായ കാഴ്ചപ്പാടും ഉത്തരവാദിത്വവുമുണ്‌ടെന്ന് രാംദേവ് പറഞ്ഞു.