ചൊവ്വാഴ്ചയോടെ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ തീരുമെന്ന് രമേശ് ചെന്നിത്തല

single-img
8 April 2013

chennithalaചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തോടെ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ തീരുമെന്ന് രമേശ് ചെന്നിത്തല. ചൊവ്വാഴ്ചത്തെ യോഗത്തില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. പ്രശ്‌നപരിഹഹാരത്തിന് വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാണ്. എന്നാല്‍ ചില ഘടകകക്ഷി നേതാക്കള്‍ മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന വിധം അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇനിയും ഇത് തുടര്‍ന്നാല്‍ ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.