സ്വര്‍ണ വില കൂടി

single-img
5 April 2013

രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണ വില ഉയര്‍ന്നു. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 21720 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 2,715 ല്‍ എത്തി. ബുധനാഴ്ച പവന് 440 രൂപ കുറഞ്ഞപ്പോള്‍ വ്യാഴാഴ്ച 200 രൂപയുടെ ഇടിവാണ് ഉണ്ടായത്.