കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം

single-img
25 March 2013

kannurകണ്ണൂര്‍ ചിറയ്ക്കലില്‍ സിപിഎം-ബിജെപി സംഘര്‍ഷം. രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സച്ചിന്‍, റോഷന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സിപിഎം ഓഫീസ് അക്രമികള്‍ തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് കണ്ണൂര്‍ എസ്പി അറിയിച്ചു.