റെയില്‍ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ ആന്റണിക്ക് പ്രതിഷേധം

single-img
2 March 2013

_AK_Antonyevarthaറെയില്‍വേ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിലുള്ള പ്രതിഷേധം എ.കെ.ആന്റണി മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനെ അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് ബന്‍സാല്‍ ആന്റണിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച രണ്ടു തവണ ഇരുവരും കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച വീണ്ടും ചര്‍ച്ച നടത്തും.