Business

വിപണി നേട്ടത്തില്‍

കേന്ദ്ര പൊതു ബജറ്റ് അവതരിപ്പിച്ച ഇന്നലെ ഇടിവു രേഖപ്പെടുത്തിയ ഓഹരി സൂചിക ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്‌സി സെന്‍സെക്‌സ് 79.86 പോയിന്റ് ഉയര്‍ന്ന് 18,941.40 പോയിന്റും നിഫ്റ്റി 23.60 പോയിന്റുയര്‍ന്ന് 5,716.65 പോയിന്റുലുമെത്തി. നവംബര്‍ അവസാന വാരത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.