ഈസ്റ്റര്‍ ആശംസകള്‍

മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. മനുഷ്യരിലെ പാപികളുടെ പാപം ശിരസാവഹിച്ച് കൊടിയ പീഢനങ്ങള്‍ക്ക് വഴങ്ങി മഹാത്യാഗമെന്തെന്ന് ലോകത്തിന് വ്യക്തമാക്കിക്കൊടുത്ത ദൈവപുത്രന്റെ ഉയിര്‍പ്പുതിരുനാള്‍ ഏവര്‍ക്കും …

കൊറിയന്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

ദക്ഷിണകൊറിയയ്‌ക്കെതിരേ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതായി ഉത്തരകൊറിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുകൊറിയകള്‍ക്കുമിടയിലെ എല്ലാ പ്രശ്‌നങ്ങളും ഇനി യുദ്ധകാല വ്യവസ്ഥകളനുസരിച്ചായിരിക്കും കൈകാര്യം ചെയ്യുകയെന്നും ഉത്തരകൊറിയ പ്രസ്താവനയില്‍ അറിയിച്ചു. ആണവയുദ്ധത്തിലേക്കു സാഹചര്യങ്ങള്‍ എത്താതിരിക്കാന്‍ …

യുഎസ് പാര്‍ലമെന്റംഗങ്ങള്‍ മോഡിയെ സന്ദര്‍ശിച്ചതു വിവാദമായി

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കു വീസ നിഷേധിച്ച യുഎസിലെ പാര്‍ലമെന്റംഗങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതു വിവാദമായി. മോഡിക്കു വീസ നേടിയെടുക്കാനും ഗുജറാത്തിലെ വികസനത്തിനു സര്‍ട്ടിഫിക്കറ്റു ലഭിക്കാനും …

തെരഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കുമെന്ന് അഖിലേഷ് യാദവ്

യുപിഎ സര്‍ക്കാരിന്റെ അന്ത്യം അടുത്തതിന്റെ സൂചനകള്‍ നല്‍കി യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട് മുലായം സിംഗ് യാദവിന്റെ നിലപാടുകളുടെ …

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും വി.എസ് അച്യുതാനന്ദനും കൂടിക്കാഴ്ച നടത്തി

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. സിഐടിയു ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു …

സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു

സൗദി അറേബ്യയിലെ പുതിയ തൊഴില്‍ നിയമമായ നിതാഖാത്ത് കര്‍ശനമാക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണെ്ടങ്കിലും നിയമവിധേയമായി രാജ്യത്തു ജോലി ചെയ്യുന്ന ഇന്ത്യയില്‍നിന്നടക്കമുള്ള വിദേശികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു സൗദിയിലെ ഇന്ത്യന്‍ എംബസി …

ടോള്‍ പിരിവ് : കേരളത്തിന്റെ ആവശ്യം തള്ളി

ദേശീയ പാതയില്‍ ടോള്‍ പിരവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ദേശീയ പാതാ വികസനത്തിന്റെയും അറ്റകുറ്റപ്പണിയുടെയും പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി …

ഖനിയില്‍ മണ്ണിടിച്ചില്‍ ; 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ടിബറ്റില്‍ സ്വര്‍ണ ഖനിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലാസയിലെ മൈഷോകുഗര്‍ ഖനിയില്‍ പ്രാദേശിക സമയം സമയം പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ഈ സമയം ഖനിക്കുള്ളില്‍ …

ചായയില്‍ ചത്ത പല്ലി

കൊല്ലം റെയില്‍വേ കാന്റീനില്‍ നിന്നും വാങ്ങിയ ചായയില്‍ ചത്ത പല്ലി. കുണ്ടറ ശാലോം മാര്‍ത്തോമ ചര്‍ച്ച് വികാരി ഫ്.സുനിത് മാത്യുവി വാങ്ങിയ ചായയിലാണ് പല്ലിയെ കണ്ടെത്തിയത്. തുടര്‍ന്ന് …

മിയാമി ഓപ്പണ്‍ : ഷറപ്പോവ-സെറീന, മുറെ-ഫെറര്‍ ഫെനല്‍

മിയാമി ഓപ്പണ്‍ ടെന്നീസ് വനിതാ ഫൈനലില്‍ റഷ്യയുടെ മരിയ റപ്പോവയും അമേരിക്കയുടെ സെറീന വില്യംസും കിരീടത്തിനായി ഏറ്റുമുട്ടും. പുരുഷ ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്ക് സ്പാനിഷ് താരം …