എയര്‍ കേരളക്കായി പദ്ധതി സമര്‍പ്പിച്ചിട്ടില്ല: കെ.സി.വേണുഗോപാല്‍

single-img
27 January 2013

KC Venugopal - 7എയര്‍ കേരളക്കായി സംസ്ഥാനം പദ്ധതിയൊന്നും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍. പദ്ധതി രേഖകളില്ലാതെ കേന്ദ്രത്തിന് നടപടിയെടുക്കാന്‍ കഴിയില്ല. എയര്‍ ഇന്ത്യയ്‌ക്കെതിരായ പ്രചാരണങ്ങള്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് സഹായിക്കാനാണെന്നും മന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.