സ്വര്‍ണ വിലയില്‍ ഇടിവ്
10 January 2013
ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22, 800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,850 രൂപയിലാണ് കച്ചവടം നടക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്.