ഡല്‍ഹി മാറുന്നില്ല; വീണ്ടും കൂട്ട ബലാല്‍സംഗം

single-img
8 January 2013

delhi-city-mapsഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച സംഭവത്തിന് പിന്നാലെ വീണ്ടും കൂട്ട ബലാല്‍സംഗ വാര്‍ത്ത പുറത്തുവന്നു. ഡല്‍ഹിയിലെ അലിപ്പൂരില്‍ 20-കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പട്ടെ രണ്ടു പേര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്. ജനുവരി ഒന്നിനു നടന്ന സംഭവത്തില്‍ ആറിനാണു കേസ് രജിസ്റ്റര്‍ ചെയ്തത്.