കേരള വികസന മാതൃകയാണ് ഗുജറാത്ത് വികസന മാതൃകയേക്കാൾ മികച്ചത്.

single-img
6 January 2013

കേരള വികസന മാതൃകയാണ് ഗുജറാത്ത് വികസന മാതൃകയേക്കാൾ മികച്ചത്. കേരളമാതൃകയിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്. എന്നാല്‍ മെച്ചപ്പെട്ട ജനജീവിതത്തിന്റെ കാര്യത്തില്‍ കേരളത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ട്.വ്യവസായ വളർച്ചയല്ല ജനങ്ങളുടെ ജീവിതനിലവാരമാവണം വികസന മാനദണ്ഡം