ഡിഎംആര്‍സി തന്നെ

single-img
4 January 2013

KI13METRORAIL2ED_1142566fകൊച്ചി മെട്രോയുടെ നിര്‍മ്മാണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിരാമമാകുന്നു. നിര്‍മ്മാണച്ചുമതല ഡിഎംആര്‍സിയ്ക്ക് തന്നെയെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇ.ശ്രീധരന്‍ പദ്ധതിയുടെ മുഖ്യ ഉപദേശക സ്ഥാനം വഹിക്കും. മെട്രോയുടെ ടെന്‍ഡര്‍ വിളിക്കുന്നതും ഡിഎംആര്‍സി തന്നെയായിരിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം എട്ടിന് കേന്ദ്രമന്ത്രി കമല്‍നാഥ് കൊച്ചിയില്‍ നിര്‍വഹിക്കും.