സ്വര്‍ണ വിലയില്‍ വര്‍ധന

single-img
3 January 2013

Gold-Jewelleryസ്വര്‍ണ വില വര്‍ധിച്ചു. പവന് 160 രൂപ വര്‍ദ്ധിച്ച് 23,120 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടി 2,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 22,960 യായിരുന്നു വില.

അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ കാരണം.