ചാൾസ് രാജാവിനും കാമില രാജ്ഞിക്കും നേരെ മുട്ടയേറ്‌; ഒരാൾ പിടിയിൽ

യോർക്കിൽ ഒരു പരമ്പരാഗത ചടങ്ങിനായി എത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യയ്ക്കും സമീപമാണ് മുട്ട വീണത്. സംഭവത്തിൽ ആർക്കും അപകടങ്ങളില്ല.