വൈൽഡ് ലൈഫ് വാർഡന് തീരുമാനമെടുക്കാം; കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്ന പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി

ഇതുവരെ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉണ്ടായിരുന്ന അധികാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുകൂടി നൽകാൻ ഇപ്പോൾ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.