
ഉക്രെയ്നിലെ നിരവധി സ്ഥലങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങുന്നു; തിരിച്ചുവരവ് വർദ്ധിത വീര്യത്തോടെ എന്ന് മാധ്യമങ്ങൾ
റഷ്യൻ സേനയുടെ ലോജിസ്റ്റിക്കൽ ഹബ്ബായി പ്രവർത്തിച്ചിരുന്ന കുപ്യാൻസ്കിൽ ഉക്രേനിയൻ സൈന്യം പ്രവേശിച്ചതായും ക്രാസ്നി ലിമാന്റെ പ്രാന്തപ്രദേശത്ത് യുദ്ധം ചെയ്യുന്നതായും റിപ്പോർട്ടുകൾ