ലിംഗസമത്വം ഉറപ്പാക്കുംവിധം പുനർനിർമ്മിക്കും; തിരുവനന്തപുരത്തെ വിവാദ വെയിറ്റിംഗ് ഷെഡ് നഗരസഭ പൊളിച്ചുമാറ്റി

ഇവിടെ സ്ഥലത്ത് പുതിയ വെയിറ്റിംഗ് ഷെഡ് പണിയുമെന്നും ലിംഗസമത്വം ഉറപ്പാക്കും വിധമായിരിക്കും ഇതിന്റെ നിർമ്മാണമെന്നും മേയർ ആര്യ രാജേന്ദ്രൻ