ബിജെപി നേതാക്കൾ വോട്ടർമാർക്ക് പണം നൽകി; യുപിയിൽ നിയമനടപടിക്ക് ഡിംപിൾ യാദവ്

നൂറുകണക്കിന് ബിജെപി നേതാക്കളും പ്രവർത്തകരും ഹോട്ടൽ പാം, സ്റ്റേഷൻ റോഡ്, മെയിൻപുരിയിൽ തടിച്ചുകൂടി, തുടർച്ചയായി മദ്യവും പണവും വിതരണം ചെയ്യുന്നു