ഇടവേള ബാബുവിനെ അധിക്ഷേപിച്ചതായി പരാതി: വ്ലോഗർ കൃഷ്ണപ്രസാദ് കസ്റ്റഡിയിൽ

തന്നെയും താരസംഘടന അമ്മയെയും സാമൂഹ്യമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ ഇടവേള ബാബു പറയുന്നത്