സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കാൻ ഇന്ത്യ; അടുത്ത വർഷം പരീക്ഷണം നടത്തുമെന്ന് ഐഎസ്ആർഒ മേധാവി

ഭാരമേറിയ പേലോഡുകൾ വിക്ഷേപിക്കുന്നതിനായി പുതിയ റോക്കറ്റ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ എന്നും അദ്ദേഹം