കീഴടങ്ങാൻ കൂടുതൽ സമയം വേണം; ആവശ്യവുമായി 3 ബിൽക്കിസ് ബാനോ കുറ്റവാളികൾ സുപ്രീം കോടതിയിൽ

മകന്റെ വിവാഹത്തിന് സമയം വേണമെന്ന് രമേഷ് ചന്ദന സുപ്രീം കോടതിയെ അറിയിച്ചു, വിളവെടുപ്പ് കാലത്തെക്കുറിച്ച് മിതേഷ് ഭട്ട് പറഞ്ഞു.

ബിൽക്കിസ് ബാനോ കേസ്: പ്രതികളുടെ കീഴടങ്ങൽ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ദഹോദ് എസ്പി

പൊലീസിന് (അവരുടെ കീഴടങ്ങലിനെക്കുറിച്ച്) ഒരു വിവരവും ലഭിച്ചിട്ടില്ല, (സുപ്രീം കോടതി) വിധിയുടെ പകർപ്പ് ഞങ്ങൾക്ക് ലഭിച്ചിട്ടില്ല,” മീന പറഞ്ഞു.