കൊളീജിയം സംവിധാനം ഭരണഘടനയ്ക്ക് അനുസൃതമല്ല; ജഡ്ജിമാർ വിധിയിലൂടെ സംസാരിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി

ജഡ്ജിമാരെ നിയമിക്കാൻ ഉപയോഗിക്കുന്ന കൊളീജിയം സംവിധാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിജിജു.