
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്കു പോയ യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയത്.