മുട്ടക്കറിയില്‍ നിന്ന് ലഭിച്ചത് ചത്ത പുഴു; വാഗമണ്ണിൽ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ ആശുപത്രിയില്‍

കോഴിക്കോട് നിന്നും എത്തിയ വിനോദ സഞ്ചാര സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മുട്ടക്കറിയില്‍ നിന്ന് ചത്ത പുഴുവിനെ കിട്ടിയത്.