ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി വി ശോഭ ചുമതലയേറ്റു

മുൻപ് ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു വി.ശോഭ. നേരത്തെ കെഎസ്ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന വി.ശോഭ വിരമിച്ച