ദേശീയ പാതയോരങ്ങളില്‍ പോലും അമ്മായി അച്ചനും മരുമകനും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ വസ്തുതകള്‍ പറയേണ്ടിവരും: വി മുരളീധരൻ

സര്‍ക്കാര്‍ നടത്തുന്ന പരിപാടികള്‍ രാഷ്ട്രീയ പരിപാടികള്‍ ആക്കരുതെന്ന് അഭിപ്രായം ഉണ്ടെങ്കില്‍ അത് ആദ്യം ക്ലിഫ് ഹൌസില്‍ പോയി പറയട്ടെ എന്നും