ബെംഗളൂരു – മൈസൂരു സൂപ്പര്‍ ഹൈവേ: യൂസർ ഫീ യാത്രക്കാർ നൽകണം; ടിക്കറ്റ് നിരക്ക് വര്‍ദ്ധനവുമായി കർണാടക ആർടിസി

പാതയുടെ യൂസർ ഫീ യാത്രക്കാർക്ക് കൈമാറാൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചതിനെ തുടർന്ന് നിരക്ക് വര്‍ദ്ധനവ്