കാശ്മീർ ഫയൽസിനെ വിമർശിച്ചു; പ്രകാശ് രാജിനെ അർബൻ നക്‌സൽ എന്ന് വിളിച്ച് വിവേക് ​​അഗ്നിഹോത്രി

കശ്മീർ ഫയൽസ് അസംബന്ധ സിനിമകളിൽ ഒന്നാണ്, പക്ഷേ അത് നിർമ്മിച്ചത് ആരാണെന്ന് ഞങ്ങൾക്കറിയാം. നാണമില്ല.