ചോദ്യപേപ്പർ ചോർന്നു; യുപിയിൽ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കി

ഇതോടൊപ്പം ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി