കോൺഗ്രസിലെ പ്രധാന നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുന്നു എന്ന് മന്ത്രി പി എ മുഹമ്മദ്