ജീൻസും ടീ-ഷർട്ടും പാടില്ല ; ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ ദർശനത്തിന് വസ്ത്രധാരണ ചട്ടം കർശനമാക്കി

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മുമ്പ് അതിരാവിലെ മഹാപൂജയിൽ പങ്കെടുക്കുന്ന ഭക്തർക്ക് മാത്രമേ ഇത് ബാധകമായിരുന്നുള്ളൂ.