12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല: മന്ത്രി ആന്‍റണി രാജു

കേരളത്തിൽ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല എന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു .