ഒടുവിൽ വലയിൽ; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി

നിലവിൽ കുരങ്ങ് ആരോഗ്യത്തോടെയിരിക്കുന്നെന്നും അധികൃതർ അറിയിച്ചു. 13 നാണ് കുരങ്ങ് ചാടിപ്പോയത്. ജൂണ്‍ അഞ്ചിന് തിരുപ്പതിയില്‍ നിന്ന്