മണിപ്പൂർ അക്രമങ്ങൾ; ഗുജറാത്തിലെ ആദിവാസി മേഖല ബന്ദ് ആചരിക്കും; പിന്തുണയുമായി കോൺഗ്രസ്

ആദിവാസി ഏകതാ മഞ്ച് ഉൾപ്പെടെയുള്ള നിരവധി ഗോത്ര സംഘടനകൾ ഗുജറാത്തിലെ ആദിവാസി ആധിപത്യ ജില്ലകളിൽ അടച്ചുപൂട്ടലിന് ആഹ്വാനം ചെയ്തു